Thursday, June 17, 2010

കോവിലന്‍ അനുസ്മരണം



ദോഹ: എഫ്.സി.സി കലാ-സാഹിത്യവേദി കോവിലന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂണ്‍ 18 നാളെ (വെള്ളി) വൈകീട്ട് ഏഴ് മണിക്ക് എഫ്.സി.സി ഹാളില്‍ വെച്ചാണ് പരിപാടി.ഉത്ഘാടനം കേരള ചലചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍ നിര്‍വ്വഹിക്കും.തുടര്‍ന്ന് എം.എ. റഹ്മാന്‍ സംവിധാനം ചെയ്ത 'കോവിലന്‍ എന്റെ അച്ചാച്ചന്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

1 comment:

Unknown said...

എഫ്.സി.സി കലാ-സാഹിത്യവേദി കോവിലന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂണ്‍ 18 നാളെ (വെള്ളി) വൈകീട്ട് ഏഴ് മണിക്ക് എഫ്.സി.സി ഹാളില്‍ വെച്ചാണ് പരിപാടി.