Saturday, April 4, 2009

മഴയില്‍ കുളിച്ചങ്ങിനെ ഗള്‍ഫ്

ദോഹ:ഗള്‍ഫ് മേഖലയില്‍ നേരിയ മഴയോടെ തണുത്ത കാലാവസ്ഥ തുടരുന്നു. ഖത്തര്‍,യു.എ.ഇ,കുവൈത്ത്, ദമാം, എന്നിവിടങ്ങളില്‍ ഇന്നലെ തരക്കേടില്ലാതെ മഴപെയ്തു.

ഇന്നും ഖത്തറിന്റെ പല ഭാഗങ്ങളിലും മൂടികെട്ടിയ കാലാവസ്ഥയാണ് കാണുന്നത്.ഇത്ത് കൂടുതല്‍ മഴക്ക് സാധ്യത തരുന്ന കാഴച്ചയുമാണ്

ഖത്തരിന്റെ പല ഭാഗങ്ങളിലും നല്ല തോതില്‍ മഴ പെയ്തു. ഇന്നും ദോഹയില്ല് മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഖത്തര്‍ ‍തുടങ്ങി മിക്ക ഗള്‍ഫ് രാജ്യങ്ങളില്‍ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

ദോഹയില്‍ രാവിലെ നല്ല തോതില്‍ മഴ പെയ്തു. രാത്രി നല്ല തണുപ്പുമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മഴയിലെ പോലെ ഇടിമിന്നലോ കാറ്റോ ഉണ്ടായിരുന്നില്ല.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഗള്‍ഫ് മേഖലയില്‍ നേരിയ മഴയോടെ തണുത്ത കാലാവസ്ഥ തുടരുന്നു. ഖത്തര്‍,യു.എ.ഇ,കുവൈത്ത്, ദമാം, എന്നിവിടങ്ങളില്‍ ഇന്നലെ തരക്കേടില്ലാതെ മഴപെയ്തു.