Tuesday, November 30, 2010

ഖത്തറിലെ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികള്‍ക്കും സ്വകാര്യ മേഖലയില്‍ പ്രവാസികള്‍ക്കും ആധിപത്യം.

ദോഹ: സര്‍ക്കാര്‍ ജോലിക്കാരില്‍ 71 ശതമാനവും ഖത്തരികള്‍ ജോലി ചെയ്യുന്നുവെങ്കില്‍ സ്വകാര്യ മേഖലയിലെ 79 ശതമാനത്തിലധികവും പ്രവാസികളാണ് ‍.

സുരക്ഷ, വിദ്യാഭ്യാസം, പെട്രോളിയം, ഭരണകാര്യ രംഗങ്ങളിലെ തൊഴിലുകളിലാണ് സ്വദേശികളുടെ ആധിപത്യം. അതേസമയം, നിര്‍മാണം, കച്ചവടം, ഗാര്‍ഹിക സേവനം, വ്യവസായം തുടങ്ങിയ മേഖലകളിലാണ് പ്രവാസികളുടെ ആധിപത്യമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

1 comment:

Unknown said...

ഖത്തറിലെ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികള്‍ക്കും സ്വകാര്യ മേഖലയില്‍ പ്രവാസികള്‍ക്കും ആധിപത്യം.