Tuesday, May 31, 2011

പ്രവാസിക്കുട്ടികളുടെ പ്രധാന പ്രശ്‌നം അനുഭവത്തിന്റെ കുറവ് : ഡോ. റസീന പത്മം

ദോഹ: അനുഭവ പരിജ്ഞാനം കുറഞ്ഞതാണ് പ്രവാസിക്കുട്ടികളുടെ പ്രധാന പ്രശ്‌നമെന്നും ഈ കുറവ് അവരുടെ ജീവിതത്തിലുടനീളം പ്രകടമാവുന്നുണ്ടെന്നും പ്രശസ്ത മനഃശാസ്ത്രവിദഗ്ദ്ധയും കൗണ്‍സിലറുമായ ഡോ. റസീന പത്മം പറഞ്ഞു.ഷാലിമാര്‍ ഹോട്ടലില്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഒരുക്കിയ 'മീറ്റ് ദ പ്രസി'ല്‍ സംസാരിക്കുകയായിരുന്നു അവര്‍. ............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Unknown said...

പ്രവാസിക്കുട്ടികളുടെ പ്രധാന പ്രശ്‌നം അനുഭവത്തിന്റെ കുറവെന്ന് ഡോ. റസീന പത്മം