Saturday, June 4, 2011

വിദേശികളടക്കം ഖത്തര്‍ ജനസംഖ്യ 17 ലക്ഷം മാത്രം

ദോഹ: വിദേശികളുള്‍പ്പെടെ ഖത്തറിലെ ജനസംഖ്യ 17 ലക്ഷം മാത്രമാണെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ജനസംഖ്യ 2004 മുതല്‍ ഏഴു വര്‍ഷക്കാലമായി 128 ശതമാനമാണ് വര്‍ധിച്ചത്.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Muhammed Sageer Pandarathil said...

വിദേശികളടക്കം ഖത്തര്‍ ജനസംഖ്യ 17 ലക്ഷം മാത്രം