Monday, June 6, 2011

വ്യവസായ പദ്ധതികള്‍ക്കായി 30,000 കോടി റിയാല്‍ അനുവദിച്ചു

ദോഹ: ഖത്തറില്‍ വിവിധ വ്യവസായ പദ്ധതികള്‍ക്കായി 30,000 കോടി റിയാല്‍ അനുവദിച്ചതായി ഖത്തര്‍ വ്യവസായഊര്‍ജ മന്ത്രി ഡോ. മുഹമ്മദ് സലേഹ് അല്‍ സദ പറഞ്ഞു. ഇതിനായി സ്വകാര്യ മേഖലയുടെ സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു. പാചകവാതകം, വൈദ്യുതി തുടങ്ങിയവയ്ക്കു വില കുറവായ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കഴിയും. ............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Unknown said...

വ്യവസായ പദ്ധതികള്‍ക്കായി 30,000 കോടി റിയാല്‍ അനുവദിച്ചു