Saturday, June 4, 2011

എഫ്.സി.സി ഡോക്യുമെന്ററി പ്രദര്‍ശനം ജൂണ്‍ 5 ന്

ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 ഞായറാഴ്ച വൈകുന്നേരം എട്ടുമണിക്ക് എഫ്.സി.സി ഓഡിറ്റോറിയത്തില്‍ കാഴ്ചയുടെ ആഭിമ്യുഖ്യത്തില്‍ ഹൃസ്വചിത്ര പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. മുഹമ്മദ് ഷഫീഖ് സംവിധാനം ചെയ്ത 'ചിറകുള്ള ചങ്ങാതി' എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Muhammed Sageer Pandarathil said...

എഫ്.സി.സി ഡോക്യുമെന്ററി പ്രദര്‍ശനം ജൂണ്‍ 5 ന്