Saturday, December 13, 2008

ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ഇന്‍‌റ്റര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത്ഫെസ്റിവല്‍ ഉത്ഘാടനം നടന്നു

ദോഹ:ഫ്രണ്ട്സ് ഓഫ് തൃശൂര്‍ സംഘടിപ്പിക്കുന്ന പ്രഥമ ഇന്‍്റര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത്ഫെസ്റിവലിന്‍‌റ്റെ ഉത്ഘാടനം ഇന്നലെ ബിര്‍ള പബ്ലിക്ക് സ്ക്കൂളില്‍ നടന്നു

ഈന്നലെ വൈകീട്ട് 4 മണിക്ക് ബിര്‍ളാ പബ്ളിക് സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ മികച്ച അദ്ധ്യാപകനുളള രാഷ്ട്രപതിയുടെ ദേശീയ പുരസ്ക്കാര ജേതാവ് ബി. പി. എസ്. പ്രിന്‍സിപ്പല്‍ എ. കെ. ശ്രീവാസ്തവ യുവജനോത്സവം ഉത്ഘാടനം ചെയ്യ്തു.

യുവജനോത്സവം രക്ഷാധികാരി നിലാംഗ് ഷു ഡെ, ഐ. സി. സി. പ്രസിഡണ്ട് കെ. എം. വര്‍ഗ്ഗീസ്, ഐ. സി. ബി. എഫ്. പ്രസിഡണ്ടും ബി. പി. എസ്. ഗവേണിംഗ് ബോഡി ചെയര്‍മാനുമായ ഡോക്ടര്‍ മോഹന്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഫ്രണ്ട്സ് ഓഫ് തൃശൂര്‍ സംഘടിപ്പിക്കുന്ന പ്രഥമ ഇന്‍്റര്‍ ഇന്ത്യന്‍ സ്കൂള്‍ യൂത്ത്ഫെസ്റിവലിന്‍‌റ്റെ ഉത്ഘാടനം ഇന്നലെ ബിര്‍ള പബ്ലിക്ക് സ്ക്കൂളില്‍ നടന്നു