ദോഹ: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ഖത്തറിനു താല്പര്യം.
സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പരിഗണിക്കാനും വേണ്ട നടപടികളെടുക്കാനും ഖത്തര്‍ താല്പര്യം കാട്ടുന്നുണ്ടെന്നു മിഡില്‍ ഇൌസ്റ്റ് പ്രോഗ്രാം റിസര്‍ച്ചര്‍ ഡോ. ലാംരി ഷിരൂഫ് ആണ് അറിയിച്ചത്.
ദോഹ മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ പങ്കെടുത്തതോടെ സര്‍ക്കാര്‍, സ്വകാര്യ കമ്പനി മേധാവികളുമായി സംവദിക്കാനും തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും സാധിച്ചെന്നും അദ്ദേഹമറിയിച്ചു.
1 comment:
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ഖത്തറിനു താല്പര്യം.
Post a Comment