ദോഹ:കഴിഞ്ഞ ആറ് ദിവസമായി തുടര്‍ന്നു വന്ന ഫ്രണ്ട്സ് ഓഫ് തൃശൂരിന്‍്റ്റെ ഇന്‍്റ്റര്‍ ഇന്ത്യന്‍ സ്ക്കൂള്‍ യുവജനോത്സവം സമാപിച്ചു.
സമാപന ദിവസമായ ഇന്നലെ ദോഹാ സിനിമയില്‍ രാവിലെ 9.30 മുതല്‍ രാത്രി 7.30 വരേ വിവിധ കലാ മത്സരങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഫ്രണ്ട്സ് ഓഫ് തൃശൂരിന്‍്റ്റെ യുവജന വിഭാഗം അവതരിപ്പിക്കുന്ന നൃത്താവിഷ്ക്കാരവും സംഘടിപ്പിച്ചിരുന്നു.
യുവജനോത്സവത്തിന്‍്റ്റെ മുഖ്യ വിധികര്‍ത്താക്കളായി കലാമണ്ഡലം ഷേമാവതിയും,അതാത് മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച പ്രഗല്‍ഭരും ഉണ്ടായിരുന്നു.
രാത്രി 8 മണി മുതല്‍ 2.00 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ഫല പ്രഖ്യാപനവും, പുരസ്ക്കാരങ്ങളുടെ വിതരണവും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനിടയിലെ ചരിത്ര സംഭവമായിരുന്നു.
1 comment:
കഴിഞ്ഞ ആറ് ദിവസമായി തുടര്‍ന്നു വന്ന ഫ്രണ്ട്സ് ഓഫ് തൃശൂരിന്‍്റ്റെ ഇന്‍്റ്റര്‍ ഇന്ത്യന്‍ സ്ക്കൂള്‍ യുവജനോത്സവം സമാപിച്ചു.

Post a Comment