ദോഹ:ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഖത്തറിന്റ്റെ തലസ്ഥാനമായ ദോഹയില്രൂപം കൊള്ളുന്നു.
2005 ല്‍ നിര്‍മ്മാണമാരംഭിച്ച ഈ വിമാനത്താവളഭീമന്റെ ഒന്നാം ഘട്ടം 2011 ലും രണ്ടാം ഘട്ടം 2015 ലും പണി പൂര്‍ത്തിയാകും. 2200 ഹെക്ടറില്‍ അതിവിശാലമായി നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ മനോഹാരിത ആധുനിക ലോകത്തിന്റെ പുത്തന്‍ പരിവേഷമായിരിക്കും.
നൂതന സാങ്കേതിക വിദ്യയും വാസ്തുശില്‍പ്പവും കൈകോര്‍ക്കുന്ന നിര്‍മ്മാണ വിദ്യയ്ക്ക് 900 കോടി അമേരിക്കന്‍ ഡോളറാണ്(45,000 കോടി രൂപ) ചെലവ് കണക്കാക്കിയിരിക്കുന്നത്.
ദോഹയില്‍ നിലവിലുള്ള വിമാനത്താവളത്തിനു കിഴക്കായി നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന അന്താരാഷ്ട്ര വിമാനത്താവള ഭീമന് 80 ഗെയിറ്റുകളുണ്ടാവും.
5,000 ചതുരശ്ര അടി സ്ഥലം വിസ്താരത്തില്‍ പാര്‍ക്കിംങ്ങിനും ഷോപ്പിങ്ങിനും സൌകര്യവും ഉണ്ടായിരിക്കും. കൂടാതെ 100 മുറികളോടുകൂടിയ മുന്തിയ ഹോട്ടലും പണിയുന്നുണ്ട്.
ഇവിടെയായിരിക്കും ഖത്തര്‍ എയര്‍വേയ്സിന്റെ പുതിയ ആസ്ഥാന മന്ദിരവും
1 comment:
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഖത്തറിന്റ്റെ തലസ്ഥാനമായ ദോഹയില്രൂപം കൊള്ളുന്നു.

Post a Comment