ദോഹ : ഇന്ത്യന്‍ പത്രലോകത്തെ ആചാര്യനും മലയാള മനോരമ ചീഫ് എഡിറ്ററുമായിരുന്ന കെ.എം. മാത്യു മാധ്യമ, സാമൂഹിക, സാഹിത്യ, കാരുണ്യ രംഗങ്ങളില്‍ നല്‍കിയ സേവനങ്ങളെ മലയാളിസമൂഹം അനുസ്മരിച്ചു. ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) ഒരുക്കിയ അനുശോചന യോഗം ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
’ഫോട്ട മുഖ്യരക്ഷാധികാരി ഡോ. കെ.സി. ചാക്കോ, പ്രസിഡന്റ് ബേബി കുര്യന്‍, സെക്രട്ടറി തോമസ് കുര്യന്‍, ജിജി ജോണ്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോണ്‍ ഗില്‍ബര്‍ട്ട്, ഷാഹുല്‍ പണിക്കവീട്ടില്‍, കെ.കെ. ശങ്കരന്‍, അലക്സാണ്ടര്‍ മുളവന, എലിസബത്ത് ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.
1 comment:
ഇന്ത്യന്‍ പത്രലോകത്തെ ആചാര്യനും മലയാള മനോരമ ചീഫ് എഡിറ്ററുമായിരുന്ന കെ.എം. മാത്യു മാധ്യമ, സാമൂഹിക, സാഹിത്യ, കാരുണ്യ രംഗങ്ങളില്‍ നല്‍കിയ സേവനങ്ങളെ മലയാളിസമൂഹം അനുസ്മരിച്ചു. ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) ഒരുക്കിയ അനുശോചന യോഗം ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
Post a Comment