ദോഹ: പത്ര-മാധ്യമരംഗത്തെ കാരണവരായിരുന്ന മനോരമ ചീഫ് എഡിറ്റര്‍ കെ എം മാത്യുവിന്റെ നിര്യാണത്തില്‍ കെ.എം.സി.സി ഖത്തര്‍ കമ്മിറ്റി ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.
ഒരു മലയാള പത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ എന്തൊക്കെ ചെയ്യാം എന്ന് വരുംതലമുറയ്ക്ക് മാതൃക കാണിച്ചാണ് കെ.എം മാത്യു വിടപറഞ്ഞിരിക്കുന്നതെന്ന് കെ.എം.സി.സി അംഗങ്ങള്‍ അനുസ്മരിച്ചു.
ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം
1 comment:
പത്ര-മാധ്യമരംഗത്തെ കാരണവരായിരുന്ന മനോരമ ചീഫ് എഡിറ്റര്‍ കെ എം മാത്യുവിന്റെ നിര്യാണത്തില്‍ കെ.എം.സി.സി ഖത്തര്‍ കമ്മിറ്റി ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.
Post a Comment