അടുത്ത വേള്‍ഡ് മലയാളി കൌണ്‍സില്‍ സമ്മേളനം ഡാലസില്‍
ദോഹ: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ എട്ടാമത് രാജ്യാന്തര സമ്മേളനം 2012 മേയ് 25 മുതല്‍ 27 വരെ യുഎസിലെ ഡാലസില്‍ നടത്താന്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍ തീരുമാനിച്ചു. ഗോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി അധ്യക്ഷത വഹിച്ചു.
1 comment:
വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ എട്ടാമത് രാജ്യാന്തര സമ്മേളനം 2012 മേയ് 25 മുതല്‍ 27 വരെ യുഎസിലെ ഡാലസില്‍ നടത്താന്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍ തീരുമാനിച്ചു.
Post a Comment