ദോഹ: ഖത്തര്‍ - ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഖത്തര്‍ - കേരള അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ ഏഴിന് ആരംഭിക്കും.
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. സുമയ്യ ഗേള്‍സ് പ്രൈമറി സ്കൂള്‍ മൈതാനിയിലാണ് മത്സരങ്ങള്‍ .
വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഒന്നരമാസം നീളുമെന്നു സംഘാടകര്‍ അറിയിച്ചു.
1 comment:
ഖത്തര്‍ - ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഖത്തര്‍ - കേരള അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ ഏഴിന് ആരംഭിക്കും.
Post a Comment