Friday, September 17, 2010
അറേബ്യന്‍ ഡ്രീംസ് അരങ്ങേറി.
ദോഹ : ഖത്തര്‍ സഫാരി മാള്‍ പ്രായോജകരാവുന്ന ‘അറേബ്യന്‍ ഡ്രീംസ്’ഇന്നലെ(സെപ്റ്റമ്പര്‍ 16) രാത്രി 8.30 ന് ദോഹാ സിനിമയില്‍ അരങ്ങേറി. നടന്‍ സുരേഷ്‌ഗോപി നയിച്ച ഈ പരിപാടിയില്‍ പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത- നൃത്ത- വിനോദ പരിപാടികള്‍ ദോഹക്ക് നല്ലൊരു ഈദ് വിരുന്നാണ് ഒരുക്കിയത്.
നാദിര്‍ഷാ, ഗായികമാരായ ജ്യോല്‍സന, റിമി ടോമി, ജീവന്‍ ടി.വിയിലെ ‘ഇളയനിലാ’ ഫെയിം പ്രദീപ് ബാബു, മാപ്പിളപ്പാട്ടുകാരന്‍ ആബിദ് കണ്ണൂര്‍ എന്നിവരുടെ മെലഡിയുടെയും ഫാസ്റ്റ് ഗാനങ്ങളും,
മനോജ് ഗിന്നസ്, ‘അയ്യപ്പ’ ബൈജു, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ കോമഡി ഷോയും,
കൃഷ്ണപ്രഭയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്തങ്ങളിലെ മുഖ്യ ആകര്‍ഷണം തെന്നിന്ത്യന്‍ സിനിമാതാരം മുക്തയും ‘നീലാംബരി’ എന്ന ചിത്രത്തിലെ വിദ്യയും ആയിരുന്നു.
Subscribe to:
Post Comments (Atom)
1 comment:
ഖത്തര്‍ സഫാരി മാള്‍ പ്രായോജകരാവുന്ന ‘അറേബ്യന്‍ ഡ്രീംസ്’ഇന്നലെ(സെപ്റ്റമ്പര്‍ 16) രാത്രി 8.30 ന് ദോഹാ സിനിമയില്‍ അരങ്ങേറി. നടന്‍ സുരേഷ്‌ഗോപി നയിച്ച ഈ പരിപാടിയില്‍ പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത- നൃത്ത- വിനോദ പരിപാടികള്‍ ദോഹക്ക് നല്ലൊരു ഈദ് വിരുന്നാണ് ഒരുക്കിയത്.
Post a Comment