ദോഹ: എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക ബിന്ദു ആര് . തമ്പി രചിച്ച സഞ്ജീവനി എന്ന കവിതാ സമാഹാരം പ്രശസ്ത സംഗീത രചയിതാവ് ബിച്ചു തിരുമല പ്രകാശനം ചെയ്തു.
ശാന്തി നികേതന്‍ സ്കൂള്‍ അധ്യാപകന് നാസര്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എഫ്.സി.സി ചെയര്മാന് കെ. സുബൈര്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു.
2 comments:
എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക ബിന്ദു ആര് . തമ്പി രചിച്ച സഞ്ജീവനി എന്ന കവിതാ സമാഹാരം പ്രശസ്ത സംഗീത രചയിതാവ് ബിച്ചു തിരുമല പ്രകാശനം ചെയ്തു.
പുസ്തകം വായിച്ചോ?. എങ്ങിനെയുണ്ട്
Post a Comment