ദോഹ : ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ നവംബര്‍ ഒന്നു മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതായി എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
ഗള്‍ഫ് സിനിമാ സിഗിനലില്‍ നിന്നും മാള്‍ റൌണ്ട് എബൌട്ട് റോഡില്‍ അല്‍ ഇമാദിക്ക് പിന്നില്‍ വില്ല നമ്പര്‍ 17ലാണ് പുതിയ ഓഫീസ്. ബന്ധപ്പെടാവുന്ന നമ്പര്‍ 66022059.
2 comments:
ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ നവംബര്‍ ഒന്നു മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതായി എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
ee vivaranathinu nandhi..
Post a Comment