Saturday, December 18, 2010

ടുത്തവര്‍ഷം പകുതിയോടെ ദോഹ ബാങ്ക്‌ ബാങ്കിങ് ഇതര സ്ഥാപനമായി ഇന്ത്യയില്‍


ദോഹ: ഖത്തര്‍ ആസ്ഥാനമാക്കിയുള്ള ദോഹ ബാങ്കിന്റെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം (എന്‍ബിഎഫ്‌സി) അടുത്തവര്‍ഷം പകുതിയോടെ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു സി ഇ ഒ. ആര്‍ ‍. സീതാരാമന്‍ അറിയിച്ചു.

കാര്‍ ‍, ഭവന, ഉപഭോക്തൃ വായ്പകള്‍ കമ്പനി വഴി ലഭിക്കും. ഇന്ത്യയില്‍ ബാങ്ക് ലൈസന്‍സിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ലഭിച്ചാല്‍ ഉടന്‍ മുംബൈയില്‍ ശാഖ ആരംഭിക്കുമെന്നും സീതാരാമന്‍ അറിയിച്ചു.

1 comment:

Unknown said...

ഖത്തര്‍ ആസ്ഥാനമാക്കിയുള്ള ദോഹ ബാങ്കിന്റെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം (എന്‍ബിഎഫ്‌സി) അടുത്തവര്‍ഷം പകുതിയോടെ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു സി ഇ ഒ. ആര്‍ ‍. സീതാരാമന്‍ അറിയിച്ചു.