Friday, April 15, 2011

ത്തറില്‍ ബസുകള്‍ക്കായി പ്രത്യേകത


ദോഹ: ഖത്തറില്‍ ബസുകള്‍ക്കായുള്ള അതിവേഗ ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് മൂവസലാത്ത് സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടര്‍ നാസര്‍ അല്‍ ഖന്‍ജി പറഞ്ഞു.

സാല്‍വ റോഡിനും വ്യാവസായിക മേഖലയ്ക്കും സമാന്തരമായി ബസുകള്‍ക്കായുള്ള പ്രത്യേക പാതയാണു പദ്ധതിയുടെ ആദ്യഘട്ടത്തിലുള്ളത്. ഇതിനുള്ള കരാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ക്ഷണിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനം
ഏഴുമാസത്തിനുള്ളില്‍ തുടങ്ങി മൂന്നുവര്‍ഷം കൊണ്ടു പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഇദ്ദേഹം കൂട്ടിചേർത്തു.

1 comment:

Unknown said...

ഖത്തറില്‍ ബസുകള്‍ക്കായുള്ള അതിവേഗ ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് മൂവസലാത്ത് സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടര്‍ നാസര്‍ അല്‍ ഖന്‍ജി പറഞ്ഞു.