Sunday, November 30, 2008

അനുശോചനം രേഖപ്പെടുത്തി



ദോഹ:ദോഹയില്‍ ചേര്‍ന്ന "സംസ്കാര ഖത്തറി"ന്റെ യോഗം മുമ്പൈയില്‍ തീവ്രവാദി അക്രമണങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും,ജീവന്‍ ത്യജിച്ച ധീരജവാന്മാര്‍ക്കും,മരണമടഞ്ഞ നിരപരാധികള്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക്‌ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രമേയം ആംഗീകരിച്ചു.

2 comments:

Unknown said...

ദോഹയില്‍ ചേര്‍ന്ന "സംസ്കാര ഖത്തറി"ന്റെ യോഗം മുമ്പൈയില്‍ തീവ്രവാദി അക്രമണങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും,ജീവന്‍ ത്യജിച്ച ധീരജവാന്മാര്‍ക്കും,മരണമടഞ്ഞ നിരപരാധികള്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക്‌ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രമേയം ആംഗീകരിച്ചു.

smitha adharsh said...

enteyum aadaraanjalikal..