Sunday, November 30, 2008

ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സ്

ദോഹ:ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി അറിയിച്ചു. ഫ്രാന്‍സിന്റെ ഇന്റജിലന്‍സ് വിഭാഗത്തിന്റെ സേവനം ഇന്ത്യക്ക് ലഭ്യമാക്കും. മുംബയ് ഭീകരാക്രമണത്തെ ഭീരുത്വപരമായ പ്രവര്‍ത്തനം എന്നാണ് സര്‍ക്കോസി വിശേഷിപ്പിച്ചു.

ഖത്തറില്‍ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

2 comments:

Unknown said...

ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി അറിയിച്ചു. ഫ്രാന്‍സിന്റെ ഇന്റജിലന്‍സ് വിഭാഗത്തിന്റെ സേവനം ഇന്ത്യക്ക് ലഭ്യമാക്കും.

Anonymous said...

We must not take help from any western country.We must make use of the good-will, current democratic leaders of Pakistan offers. We can also seek help from China.
If we take help from Israel and America that will send wrong messages to those who belive in secularism. That will also strengthen facists.
from