Tuesday, December 2, 2008

വലിയ പെരുനാള്‍: ഖത്തറിലെ സ്വകാര്യ കമ്പനികള്‍ക്ക് 4 ദിവസം അവധി

ദോഹ: വലിയ പെരുനാള്‍ പ്രമാണിച്ചു ഖത്തറിലെ തൊഴില്‍ മന്ത്രാലയം സ്വകാര്യ മേഖലയില്‍ നാല് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ഈമാസം ഏഴു മുതലാണ് അവധി. 11 മുതല്‍ ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

1 comment:

Unknown said...

വലിയ പെരുനാള്‍ പ്രമാണിച്ചു ഖത്തറിലെ തൊഴില്‍ മന്ത്രാലയം സ്വകാര്യ മേഖലയില്‍ നാല് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ഈമാസം ഏഴു മുതലാണ് അവധി. 11 മുതല്‍ ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കും.