Thursday, December 4, 2008

ഒരു വര്‍ഷം നീളുന്ന സാംസ്കാരിക പരിപാടികളുമായി "സംസ്കാര ഖത്തര്‍''

ദോഹ:രണ്ടായിരത്തി ഒന്‍പത് ജനുവരി മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന വിവിധ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ "സാംസ്കാര ഖത്തര്‍'' യോഗം തീരുമാനിച്ചു.
സാഹിത്യ-സാംസ്കാരിക സംഗമങ്ങളും,വ്യക്തിത്വവികസന പരിപാടികളും,ശില്‍പശാലകളും,സംഗീത-കലാമത്സരങ്ങള്‍,പഴയതും,പുതിയതുമായ തലമുറകളിലെ പ്രതിഭകളെ ആദരിക്കല്‍,മലയാളഭാഷാപഠനക്ളാസുകള്‍ തുടങ്ങി വിവിധ പരിപാടികളുടെ പ്രവര്‍ത്തന കലണ്ടര്‍ യോഗം ആംഗീകരിച്ചു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

രണ്ടായിരത്തി ഒന്‍പത് ജനുവരി മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന വിവിധ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ "സാംസ്കാര ഖത്തര്‍'' യോഗം തീരുമാനിച്ചു.

smitha adharsh said...

നന്ദി..ഈ അറിയിപ്പിന്..തുടര്‍ പരിപാടികളും തുടര്‍ന്ന് അറിയിക്കുമല്ലോ..