Saturday, December 6, 2008

ഖത്തറിലെ താജ് പാലസ് ഹോട്ടല്‍ ഉദ്ഘാടനം



ദോഹ:ഖത്തറിലെ മലയാളികളുടെ പുതിയ സംരംഭമായ താജ് പാലസ് ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫണ്ട് പ്രസിഡന്റ് ഡോ.മോഹന്‍ തോമസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ എം വര്‍ഗീസ്, ഈസ അല്‍ സായിദി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു

1 comment:

Unknown said...

ഖത്തറിലെ മലയാളികളുടെ പുതിയ സംരംഭമായ താജ് പാലസ് ഹോട്ടലിന്റെ ഉദ്ഘാടനം