ദോഹ:പ്രസസ്ഥത ക്ലാസിക്കല്‍,ഹിന്ദുസ്ഥാനി ഗായകന്‍ ഗോപാലകൃഷണന്‍ നയിക്കുന്ന ബാബുരാജ് സംഗീത സന്ധ്യ നാളെ (ബുധനാഴ്ച്ച) വൈകീട്ട് 7ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റ്ററിലെ റോസ് ലോജില്‍ വെച്ചു നടക്കുമെന്ന് സംഘാടകര്‍ അറീച്ചു.
ജന്മനാല്‍ അന്ധനായ ഇദ്ദേഹം 6000 പാട്ടുകള്‍ ഹൃദ്യസ്ഥമാക്കിയീട്ടുണ്ട്.
ഇതോടൊപ്പം പ്രശസ്ഥത സൌത്തിന്ത്യന്‍ ഗിറ്റാറിസ്റ്റും മ്യൂസിക്ക് ഡയറക്ടറുമായ ജോയ് വില്യംസ് വിന്‍സണ്ട് നയിക്കുന്ന മ്യൂസിക്ക് ഷോയും ഉണ്ടായിരിക്കും.
പ്രവേശനം സൌജന്യമായിരിക്കുമെന്നും സംഘാടകര്‍ അറീച്ചു.
1 comment:
പ്രസസ്ഥത ക്ലാസിക്കല്‍,ഹിന്ദുസ്ഥാനി ഗായകന്‍ ഗോപാലകൃഷണന്‍ നയിക്കുന്ന ബാബുരാജ് സംഗീത സന്ധ്യ നാളെ (ബുധനാഴ്ച്ച) വൈകീട്ട് 7ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റ്ററിലെ റോസ് ലോജില്‍ വെച്ചു നടക്കുമെന്ന് സംഘാടകര്‍ അറീച്ചു.
Post a Comment