Thursday, January 1, 2009

ഖത്തറില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും വിലയിടിഞ്ഞു

ദോഹ:ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്ക് ഓരോ ഇനത്തിലും കിലോയ്ക്ക് രണ്ടും മൂന്നും ഖത്തര്‍ റിയാലാണ് കുറഞ്ഞത്. പ്രാദേശികമായി പച്ചക്കറി ഉല്‍പാദനം വര്‍ധിച്ചതും വില കുറയാന്‍ കാരണമായതായി കച്ചവടക്കാര്‍ പറയുന്നു.

1 comment:

Unknown said...

ഒളിംപിക്സ് കിട്ടിയില്ലെങ്കിലും തളരില്ലെന്നു തെളിയിച്ച് ലോകകപ്പ് ഫുട്ബോളിന് ആതിഥ്യമരുളാന്‍ താത്പര്യമുണ്ടെന്നു ഖത്തര്‍