ദോഹ:ഇന്ത്യയില്‍ കെട്ടുറപ്പുള്ള ഭരണം കാഴച്ചവെക്കാന്‍ യു.പി.എ സര്ക്കാറിനുമാത്രമേ സാധുകഉകയുളുവെന്ന് കണ്ണൂര്‍ ഡി.സി.സി സെക്രടറി ഒ.നാരായണന് അഭിപ്രായപ്പെട്ടു.
ഇന്നലെ ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിരക്തസാക്ഷി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഇടതുപക്ഷം ബൂര്ഷകളടങ്ങുന്ന സംഘത്തിന്റെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു.
1 comment:
ഇന്ത്യയില്‍ കെട്ടുറപ്പുള്ള ഭരണം കാഴച്ചവെക്കാന്‍ യു.പി.എ സര്ക്കാറിനുമാത്രമേ സാധുകഉകയുളുവെന്ന് കണ്ണൂര്‍ ഡി.സി.സി സെക്രടറി ഒ.നാരായണന് അഭിപ്രായപ്പെട്ടു.
Post a Comment