Saturday, January 31, 2009

ഇന്ത്യയില്‍ കെട്ടുറപ്പുള്ള ഭരണം കാഴച്ചവെക്കാന്‍ യു.പി.എ സര്‍ക്കാറിനുമാത്രമേ സാധുക്കൂ:ഒ.നാരായണന്‍.

ദോഹ:ഇന്ത്യയില്‍ കെട്ടുറപ്പുള്ള ഭരണം കാഴച്ചവെക്കാന്‍ യു.പി.എ സര്‍ക്കാറിനുമാത്രമേ സാധുകഉകയുളുവെന്ന് കണ്ണൂര്‍ ഡി.സി.സി സെക്രടറി ഒ.നാരായണന്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ ഖത്തര്‍ ഇന്‍‌കാസ് കണ്ണൂര്‍ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിരക്തസാക്ഷി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ഇടതുപക്ഷം ബൂര്‍ഷകളടങ്ങുന്ന സംഘത്തിന്റെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ത്യയില്‍ കെട്ടുറപ്പുള്ള ഭരണം കാഴച്ചവെക്കാന്‍ യു.പി.എ സര്‍ക്കാറിനുമാത്രമേ സാധുകഉകയുളുവെന്ന് കണ്ണൂര്‍ ഡി.സി.സി സെക്രടറി ഒ.നാരായണന്‍ അഭിപ്രായപ്പെട്ടു.