ദോഹ:തെല്‍അവീവിലെ ഖത്തറിന്റെ വാണിജ്യകാര്യാലയത്തിലെ ഖത്തരി ജീവനക്കാര്‍ ഒരാഴ്ചക്കകം മടങ്ങിവരണണമെന്നും ആവശ്യപ്പെട്ടു.ഇസ്രയേലി വ്യാപാരി പ്രതിനിധി ഓഫിസ് തലവനും ജീവനക്കാര്‍ക്കും ദോഹ വിടാന്‍ ഏഴു ദിവസത്തെ സമയം ഖത്തര്‍ അനുവദിച്ചദിനു പിന്നാലെയാണ് ഈ അറീപ്പുണ്ടായത്.ഗാസയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ചു രണ്ടു ദിവസം മുന്‍പാണു ഖത്തറും മൌറിത്താനിയയും ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ തീരുമാനിച്ചത്.
1 comment:
തെല്‍അവീവിലെ ഖത്തറിന്റെ വാണിജ്യകാര്യാലയത്തിലെ ഖത്തരി ജീവനക്കാര്‍ ഒരാഴ്ചക്കകം മടങ്ങിവരണണമെന്നും ആവശ്യപ്പെട്ടു.ഇസ്രയേലി വ്യാപാരി പ്രതിനിധി ഓഫിസ് തലവനും ജീവനക്കാര്‍ക്കും ദോഹ വിടാന്‍ ഏഴു ദിവസത്തെ സമയം ഖത്തര്‍ അനുവദിച്ചദിനു പിന്നാലെയാണ് ഈ അറീപ്പുണ്ടായത്.
Post a Comment