ദോഹ:ഇസ്രയേലി വ്യാപാരി പ്രതിനിധി ഓഫിസ് തലവനും ജീവനക്കാര്‍ക്കും ദോഹ വിടാന്‍ ഏഴു ദിവസത്തെ സമയം ഖത്തര്‍ അനുവദിച്ചു. വ്യാപാരി പ്രതിനിധി ഓഫിസ് അടച്ചുപൂട്ടാനുള്ള ഖത്തര്‍ വിദേശ മന്ത്രാലയത്തിന്റെ തീരുമാനം പ്രധാന ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി അറിയിക്കുകയായിരുന്നു. ഗാസയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ചു രണ്ടു ദിവസം മുന്‍പാണു ഖത്തറും മൌറിത്താനിയയും ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ തീരുമാനിച്ചത്.
2 comments:
ഇസ്രയേലി വ്യാപാരി പ്രതിനിധി ഓഫിസ് തലവനും ജീവനക്കാര്‍ക്കും ദോഹ വിടാന്‍ ഏഴു ദിവസത്തെ സമയം ഖത്തര്‍ അനുവദിച്ചു. വ്യാപാരി പ്രതിനിധി ഓഫിസ് അടച്ചുപൂട്ടാനുള്ള ഖത്തര്‍ വിദേശ മന്ത്രാലയത്തിന്റെ തീരുമാനം പ്രധാന ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി അറിയിക്കുകയായിരുന്നു.
'തമ്പുരാക്കന്മാരുടെ' കണ്ണു തുറക്കാനുള്ള ശ്രമം എന്നു കരുതാമല്ലേ സഗീര്‍ക്കാ...
ഈ നടപടികളുടെയൊക്കെ ആത്മാര്‍ഥത തെളിയിക്കേണ്ടത് അവര്‍ തന്നെയാണു.
എന്തായാലും കാത്തിരുന്നു കാണാം നമുക്ക്.
Post a Comment