Monday, January 19, 2009

ഇന്റര്‍നെറ്റ് ഫോണ്‍:ഖത്തറില്‍ രണ്ട് പേര്‍ക്കു പിഴ

ദോഹ:ലൈസന്‍സില്ലാതെ ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനം ഉപയോഗിച്ചു പണമുണ്ടാക്കിയ കുറ്റത്തിനു പിടിയിലായ രണ്ടു ഖത്തര്‍ സ്വദേശികള്‍ക്കു 10,000 ഖത്തര്‍ റിയാല്‍ (ഏകദേശം 1,30,000 രൂപ) പിഴ വിധിച്ചു. ഇന്റര്‍നെറ്റ് ഫോണ്‍ സൌകര്യമുള്ള കടകളില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡിലാണിവര്‍ പിടിയിലായത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ലൈസന്‍സില്ലാതെ ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനം ഉപയോഗിച്ചു പണമുണ്ടാക്കിയ കുറ്റത്തിനു പിടിയിലായ രണ്ടു ഖത്തര്‍ സ്വദേശികള്‍ക്കു 10,000 ഖത്തര്‍ റിയാല്‍ (ഏകദേശം 1,30,000 രൂപ) പിഴ വിധിച്ചു. ഇന്റര്‍നെറ്റ് ഫോണ്‍ സൌകര്യമുള്ള കടകളില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡിലാണിവര്‍ പിടിയിലായത്.