ദോഹ:എം.ഇ.എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റും കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂഷന്‍സ് ചെയര്‍മാനുമായ ഡോ. കെ. മൊയ്തുവിന് ഐ.സി.സി. അശോകാഹാളില്‍ സൗഹൃദസംഘം സ്വീകരണം നല്കി. കെ.പി. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
നാദിര്‍ അബ്ദുള്‍സലാം ഖിറാഅത്ത് നടത്തി. ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്റ് എം.പി. ഹസ്സന്‍കുഞ്ഞി, എ.വി. അബൂബക്കര്‍ ഖാസ്മി, എം.ടി. അബ്ദുള്‍സമദ്, എം.കെ. സുബൈര്‍, കെ. സുബൈര്‍ അബ്ദുല്ല, മുഹമ്മദ് പാറക്കടവ്, ടി.എം. മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ക് മാനേജിങ് ഡയറക്ടര്‍ ഷൗക്കത്ത് ജലീല്‍ ഉപഹാരം സമര്‍പ്പിച്ചു. നാദിര്‍ അബ്ദുള്‍ സലാം ഗാനമാലപിച്ചു. അഹമ്മദ് പാതിരിപ്പറ്റ സ്വാഗതവും ജെയിംസ് മരുതോങ്കര നന്ദിയും പറഞ്ഞു.
1 comment:
എം.ഇ.എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റും കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂഷന്‍സ് ചെയര്‍മാനുമായ ഡോ. കെ. മൊയ്തുവിന് ഐ.സി.സി. അശോകാഹാളില്‍ സൗഹൃദസംഘം സ്വീകരണം നല്കി. കെ.പി. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
Post a Comment