Thursday, February 26, 2009

ശമ്പളനിഷേധം മനുഷ്യക്കടത്തിന് തുല്യമായ കുറ്റം:മരിയം അല്‍മാല്‍കി

ദോഹ:ശമ്പളനിഷേധം മനുഷ്യക്കടത്തിനു തുല്യമായ കുറ്റമായി കണക്കാക്കുമെന്നു ഖത്തറില്‍ മനുഷ്യക്കടത്തിനെതിരെയുള്ള സര്‍ക്കാര്‍ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ മരിയം അല്‍മാല്‍കി പറഞ്ഞു.

ശമ്പളനിഷേധത്തിന്റെ വിശദാംശങ്ങള്‍ തൊഴില്‍മന്ത്രാലയത്തിന്റെ സഹകരണത്തോടെ ശേഖരിക്കും. ഇത്തരം കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും വീസ നിഷേധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു

1 comment:

Unknown said...

ശമ്പളനിഷേധം മനുഷ്യക്കടത്തിനു തുല്യമായ കുറ്റമായി കണക്കാക്കുമെന്നു ഖത്തറില്‍ മനുഷ്യക്കടത്തിനെതിരെയുള്ള സര്‍ക്കാര്‍ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ മരിയം അല്‍മാല്‍കി പറഞ്ഞു.