Friday, March 6, 2009

സുല്‍ത്താന്മാരുടെ പോരാട്ടം ദോഹാസിനിമയില്‍ ഇന്ന്



ദോഹ:മലബാര്‍ ഗോള്‍ഡ് ജ്വല്ലറി അവതരിപ്പിക്കുന്ന സുല്‍ത്താന്മാരുടെ പോരാട്ടം എന്ന സംഗീത നൃത്ത ഹാസ്യ വിരുന്ന് ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം ദോഹാസിനിമയില്‍ 5.30 നും 9 മണിക്കുമായി രണ്ട് പ്രദര്‍ശനങ്ങളുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുന്നതിനായി സുല്‍ത്താന്മാരുടെ സംഘം കഴിഞ്ഞ ദിവസം ദോഹയിലെത്തി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മലബാര്‍ ഗോള്‍ഡ് ജ്വല്ലറി അവതരിപ്പിക്കുന്ന സുല്‍ത്താന്മാരുടെ പോരാട്ടം എന്ന സംഗീത നൃത്ത ഹാസ്യ വിരുന്ന് ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം ദോഹാസിനിമയില്‍ 5.30 നും 9 മണിക്കുമായി രണ്ട് പ്രദര്‍ശനങ്ങളുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുന്നതിനായി സുല്‍ത്താന്മാരുടെ സംഘം കഴിഞ്ഞ ദിവസം ദോഹയിലെത്തി.