ദോഹ:സ്വകാര്യ മേഖലയിലെ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അറബ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൌണ്‍സിലിന്റെ ആഹ്വാനം.
അറബ് രാജ്യങ്ങളിലെ ചെറുകിട വ്യവസായസംരംഭങ്ങള്‍ക്ക് 200 കോടി ഡോളറിന്റെ സഹായം ഇൌയിടെ കുവൈത്തില്‍ നടന്ന കൌണ്‍സില്‍ യോഗം പ്രഖ്യാപിച്ചിരുന്നു. വ്യോമയാന നിയമങ്ങളില്‍ ഇളവു വരുത്താനും കൌണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനായി അറബ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി തയാറാക്കിയ നിയമാവലി പരിശോധിക്കാന്‍ അറബ് ട്രാന്‍സ്പോര്‍ട്ട് കൌണ്സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറബ് രാജ്യങ്ങളിലെ സാമ്പത്തിക, വ്യാപാര മന്ത്രിമാരുടേതാണു കൌണ്‍സില്‍
1 comment:
സ്വകാര്യ മേഖലയിലെ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അറബ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൌണ്‍സിലിന്റെ ആഹ്വാനം.
Post a Comment