Thursday, March 5, 2009
പ്രവാസത്തിന്റെ ഭാവിയും കേരളത്തിന്റെ ഉത്ക്കണ്ഠയും-ചര്‍ച്ച
ദോഹ:സംസ്കാര-ഖത്തര്‍ "പ്രവാസത്തിന്റെ ഭാവിയും കേരളത്തിന്റെ ഉത്ക്കണ്ഠയും'' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 6 ന് വെള്ളിയാഴ്ച്ച 6.30 ന് ദോഹ ജദീദിലെ ഫ്രണ് ട്സ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചര്‍ച്ചയില്‍ നോര്‍ക്ക ഡയറക്ടര്‍ കെ.കെ.ശങ്കരന് വിഷയം അവതരിപ്പിക്കും.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ കേരളീയ സമൂഹത്തില്‍ സൃഷ്ടിക്കുന്ന നിരാശയും ഉത്ക്കണ്ഠയും അനുദിനം വളര്‍ന്നു വരികയും പ്രവാസത്തിന്റെ ഭാവി അനിശ്ചിതത്തിലാക്കുകയും ചെയ്യുന്ന ഇത്തരമൊരു സാഹചര്യത്തില്‍ ഈ ചര്‍ച്ച പൊതുജങ്ങള്‍ക്ക് ഉപകരപ്രഥമായിരിക്കുമെന്ന് സംഘടനാഭാരവാഹികള്‍ പറഞ്ഞു.
ചര്‍ച്ചയില്‍ വിവിധസംഘടനാപ്രവര്ത്തകരും ഇതര പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു.
Subscribe to:
Post Comments (Atom)
2 comments:
സംസ്കാര-ഖത്തര്‍ "പ്രവാസത്തിന്റെ ഭാവിയും കേരളത്തിന്റെ ഉത്ക്കണ്ഠയും'' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.
മെയില്‍ കണ്ടിരുന്നു കേട്ടോ..
ഓര്‍ത്തു വച്ച് അറിയിച്ചതിനു നന്ദി.
Post a Comment