Wednesday, April 15, 2009

ഖത്തര്‍ പൊലീസില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വായ്പ

ദോഹ:ഖത്തറില്‍ പൊലീസിലെ പ്രവാസികള്‍ക്ക് ശമ്പളത്തിന്റെ അഞ്ചു മടങ്ങുവരെ ദീര്‍ഘകാല വായ്പകള്‍ ലഭ്യമാകും.

കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ചവരാകണമെന്നാണ് ഇതിന്റെ മാനദണ്ഡം.

സ്വദേശികള്‍ക്ക് ശമ്പളത്തിന്റെ പത്തു മടങ്ങു വരെയാണു വായ്പ.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ പൊലീസിലെ പ്രവാസികള്‍ക്ക് ശമ്പളത്തിന്റെ അഞ്ചു മടങ്ങു വരെ ദീര്‍ഘകാല വായ്പകള്‍ ലഭ്യമാകും.