Sunday, September 13, 2009

ഖത്തറില്‍ ജനസംഖ്യ 1.5 ദശലക്ഷം

ദോഹ:ഏറ്റവും പുതിയ കണക്കനുസരിച്ച്‌ രാജ്യത്തെ ജനസംഖ്യ 1.5 ദശലക്ഷമായി കുറഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ്‌ അഥോറിറ്റി പുറത്തിറക്കിയ കണക്കിലാണ്‌ ജനസംഖ്യ നിരക്ക്‌ കുറഞ്ഞതായി കാണിക്കുന്നത്‌.

കണക്കനുസരിച്ച്‌ 1502374 ആണ്‌ ഖത്തറിലെ ജനസംഖ്യ. ഇതില്‍ 1204753 പേരും പുരുഷന്മാരാണ്‌. സ്ത്രീകളുടെ എണ്ണം 297621 മാത്രമേയുള്ളു. രാജ്യത്തിനകത്തും പുറത്തുമുള്ള ഖത്തറികളും ഖത്തറില്‍ റസിഡന്‍സ്‌ പെര്‍മിറ്റുള്ള വിദേശികളും ഉള്‍പ്പെട്ടതാണ്‌ ഈ കണക്ക്‌.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഏറ്റവും പുതിയ കണക്കനുസരിച്ച്‌ രാജ്യത്തെ ജനസംഖ്യ 1.5 ദശലക്ഷമായി കുറഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ്‌ അഥോറിറ്റി പുറത്തിറക്കിയ കണക്കിലാണ്‌ ജനസംഖ്യ നിരക്ക്‌ കുറഞ്ഞതായി കാണിക്കുന്നത്‌.