Monday, April 13, 2009

വാഗ്ദാനങ്ങളല്ല വികസനം:ബാബു പോള്‍

ദോഹ:നേതാക്കന്‍മാരുടെ വാഗ്ദാനങ്ങളല്ല വികസനമെന്ന് ജനം തിരിച്ചറിയണമെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.ബാബുപോള്‍ പറഞ്ഞു. ഖത്തറിലെ ഇസ്ലാമിക സംഘടനയായ പ്രത്യാശ സംഘടിപ്പിച്ച സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കെപി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രത്യാശയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സുവനീറും പ്രകാശിപ്പിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നേതാക്കന്‍മാരുടെ വാഗ്ദാനങ്ങളല്ല വികസനമെന്ന് ജനം തിരിച്ചറിയണമെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.ബാബുപോള്‍ പറഞ്ഞു. ഖത്തറിലെ ഇസ്ലാമിക സംഘടനയായ പ്രത്യാശ സംഘടിപ്പിച്ച സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.