
സംസ്കാര ഖത്തര്‍ ജനറല്‍ സെക്രട്ടറി എസ്.എം.മുഹമ്മദ് ഷരീഫിന് എം.ടി.നിലമ്പൂര്‍ ഉപഹാരം നല്‍കുന്നു.സമീപം ഹമീദ് വാണിയമ്പലം,അഡ്വ.ജാഫര്‍ ഖാന്‍ .
ദോഹ: പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന സംസ്കാര ഖത്തര്‍ ജനറല്‍ സെക്രട്ടറി എസ്.എം.മുഹമ്മദ് ഷരീഫിന് ദോഹയിലെ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
ടോപ്പ് ഫോം റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ എം.ടി.നിലമ്പൂര്‍ ഉപഹാരം നല്‍കി.ഹമീദ് വാണിയമ്പലം ആശംസകള്‍ അര്‍പ്പിച്ചു.
അഡ്വ.ജാഫര്‍ ഖാന്‍ അദ്ധ്യക്ഷതയില്‍ വഹിച്ചു.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ സ്വാഗതവും അഡ്വ.അബുബക്കര്‍ നന്ദിയും പറഞ്ഞു.
1 comment:
പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന സംസ്കാര ഖത്തര്‍ ജനറല്‍ സെക്രട്ടറി എസ്.എം.മുഹമ്മദ് ഷരീഫിന് ദോഹയിലെ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
Post a Comment