Saturday, September 25, 2010

സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന ഐ സി സി സ്വാതന്ത്ര്യദിനാഘോഷം.


ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമേറിയ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു.

വ്യാഴാഴ്ച വൈകീട്ട് 6:30 ന് ദോഹ സിനിമയില്‍ അരങ്ങേറിയ പരിപാടിയില്‍ 250 കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിന്റെ അനശ്വരമായ ചരിത്രവും സമ്പന്നമായ പൈതൃകവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു ആഘോഷം

1 comment:

Unknown said...

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമേറിയ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു.