Monday, November 15, 2010

ലിയ പെരുന്നാള്‍ ‍: ഖത്തറിലെ സ്വകാര്യ കമ്പനികള്‍ക്ക് 4 ദിവസം അവധി


ദോഹ: വലിയ പെരുനാള്‍ പ്രമാണിച്ചു ഖത്തറിലെ തൊഴില്‍ മന്ത്രാലയം സ്വകാര്യ മേഖലയില്‍ നാല് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു.

ഈ മാസം പതിനാറ് മുതല്‍ പത്തൊമ്പത് വരെയാണ് അവധി. ഇരുപതു മുതല്‍ ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

വെള്ളിയും,ശനിയും ഒഴിവുകളുള്ള ഓഫീസുകള്‍ ഞായറാഴ്ച്ചയേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ.

1 comment:

Unknown said...

വലിയ പെരുനാള്‍ പ്രമാണിച്ചു ഖത്തറിലെ തൊഴില്‍ മന്ത്രാലയം സ്വകാര്യ മേഖലയില്‍ നാല് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു.