Tuesday, November 16, 2010

ത്തര്‍ കേരളീയം : കലാ സാഹിത്യ മല്‍സര വിജയികള്‍


അബ്ദുല്‍ ബാസിത് അബ്ദുല്‍ ബാരി (കളറിംഗ്-കിഡ്സ്), ഹന അബുല്ലൈസ് (കളറിംഗ്-സബ്ജൂനിയര്‍ ), ഡാനി വര്‍ഗീസ് (പെയിന്റിംഗ്-സബ്ജൂനിയര്‍ ‍), അഭിരാമി. പി.യു (ഗദ്യപാരായണം-ജൂനിയര്‍ ), ട്രീസ മരിയ ആന്റണി (മോണോആക്ട്-ജൂനിയര്‍ ), രാഹുല്‍ സുരേഷ് (പദ്യം ചൊല്ലല്‍-ജൂനിയര്‍ ), ദീപക് സജികുമാര്‍ (പെയിന്റിംഗ്- ജൂനിയര്‍ ), ഹുസ്ന നസ്റീന്‍ (കവിതാ രചന-പ്രീസിനിയര്‍ ), വിഷ്ണു എം. മേനോന്‍ (പെന്‍സില്‍ ഡ്രോയിംഗ്-പ്രീ സീനിയര്‍ )


ഫാത്വിമത് ജസീല (പ്രസംഗം-പ്രീ സീനിയര്‍ ), ഐറിന്‍ ആനി വര്‍ഗീസ് (ഗദ്യപാരായണം-പ്രീസിനിയര്‍ ), അര്‍ചന വി. നായര്‍ (പദ്യം ചൊല്ലല്‍-പ്രീസീനിയര്‍ ‍), മേഘന ഗംഗാധരന്‍ (മോണോആക്ട്-പ്രീ സീനിയര്‍ ‍), അമല്‍ മുഹമ്മദ് അലി (പെയിന്റിംഗ്-സീനിയര്‍ ), വിഷ്ണു വിജയ് (പ്രസംഗം-സീനിയര്‍ ), ഇനാസ് നാസിമുദ്ദീന്‍ (പദ്യം ചൊല്ലല്‍-സീനിയര്‍ ), ആതിര സതീഷ്കുമാര്‍ (മോണോആക്ട്-സീനിയര്‍ ‍), സന സയ്യിദ് ഇസ്മാഈല്‍ (കവിതാ രചന-സീനിയര്‍ )

ദോഹ: ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയത്തോടനുബന്ധിച്ച് മലയാളിക വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച രണ്ടാംഘട്ട കലാസാഹിത്യ മല്‍സര വിജയികളെ പ്രഖ്യാപിച്ചു. വിജയകള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തില്‍

കളറിംഗ് :

കിഡ്സ് - അബ്ദുല്‍ ബാസിത് അബ്ദുല്‍ ബാരി (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ ), സറ്റീവ് ജോഷി (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), ഫര്‍ഹ മൊയ്നുദ്ദീന്‍ (ഡി.പി.എസ് മോഡേന്‍ ഇന്ത്യന്‍ സ്കൂള്‍ ).

സബ് ജൂനിയര്‍ - ഹന അബുല്ലൈസ് (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ), ജോബിന്‍ ബിജു (ബിര്‍ല പബ്ളിക് സ്കൂള്‍ ), സംറീന്‍ സത്താര്‍ (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ ).

പെയിന്റിംഗ് :

സബ്ജൂനിയര്‍ - ഡാനി വര്‍ഗീസ് (ഭവന്‍സ് പബ്ളിക് സ്കൂള്‍ ), സ്നേഹ സിറത് (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ) & നിഹാല്‍ നൌഫല്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), ഫാത്വിമ നജ (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ).

ജൂനിയര്‍ - ദീപക് സജികുമാര്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ), ട്രീസ മരിയ ആന്റണി (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), സനിക സുധീര്‍ (ബിര്‍ല പബ്ളിക് സ്കൂള്‍ ).

സീനിയര്‍ - അമല്‍ മുഹമ്മദ് അലി (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), സുജിത് രാധാകൃഷ്ണന്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ), സന സയ്യിദ് ഇസ്മായില്‍ (ബിര്‍ല പബ്ളിക് സ്കൂള്‍ ).

കവിതാ രചന:

പ്രീ സീനിയര്‍ - ഹുസ്ന നസ്റീന്‍ കക്കാട്ട് (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), അര്‍ചന വി. നായര്‍(എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), അനീസുദ്ദീന്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ).

സീനിയര്‍ - സന സയ്യിദ് ഇസ്മായില്‍ (ബിര്‍ല പബ്ളിക് സ്കൂള്‍ ), റൈസണ്‍ മാത്യു (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), ഷാദിയ (ഐഡിയില്‍ ഇന്ത്യന്‍ സ്കൂള്‍ ).

പെന്‍സില്‍ഡ്രോയിംഗ് -

പ്രീ സീനിയര്‍ - വിഷ്ണു എം. മേനോന്‍(എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), പ്രത്യുഷ് പ്രദീപ് (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ) & സന അബുല്ലൈസ് (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), അസ്ലമ റഹ്മാന്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ).

പ്രസംഗം:

പ്രീ സീനിയര്‍ - ഫാത്വിമത്ത് ജസീല (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), ഐറിന്‍ ആനി വര്‍ഗീസ് (ബിര്‍ല പബ്ളിക് സ്കൂള്‍ ), നയന എസ്.ഡി (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ ).

ഗദ്യപാരായണം:

പ്രീ സീനിയര്‍ - ഐറിന്‍ ആനി വര്‍ഗീസ് (ബിര്‍ല പബ്ളിക് സ്കൂള്‍ ), അസ്ലമത്ത് റഹ്മാന്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), നന്ദിനി വര്‍മ (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ ).

പദ്യം ചൊല്ലല്‍ ‍:

പ്രീ സീനിയര്‍ - അര്‍ചന വി. നായര്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), മെര്‍ലിന്‍ ജോസ് (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ ) & നിധി രാധാകൃഷ്ണന്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), അശ്വതി എം.പി (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ) & നുസിഹ തസ്നീം (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ).

മോണോ ആക്ട്:

പ്രീ സീനിയര്‍ - മേഘന ഗംഗാധരന്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), അര്‍ചന വി. നായര്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ) & അനുപമ ശ്രീധരന്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ), അലിഷ ഷാജി (ബിര്‍ല പബ്ളിക് സ്കൂള്‍ )& അഞ്ജന അനില്‍ കുമാര്‍ (ബിര്‍ല പബ്ളിക് സ്കൂള്‍ ).

മറ്റു മല്‍സരങ്ങളുടെ ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു.വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ 9 വ്യാഴാഴ്ച പ്രത്യേക പരിപാടിയില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് അറിയിച്ചു. അബ്ദുല്‍ ജലീല്‍ , സി.ആര്‍ . മനോജ്, സൈലേഷ്, സോമന്‍ പൂക്കാട്, ശശിധരന്‍ ‍, ഖാലിദ് കല്ലൂര്‍ , അബൂബക്കര്‍ . സി, ഇബ്രാഹിം, റഷീദ് അലി, മുഹമ്മദ് കുഞ്ഞി, ജബ്ബാര്‍ , മുഹമ്മദലി ശാന്തപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

1 comment:

Unknown said...

ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയത്തോടനുബന്ധിച്ച് മലയാളിക വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച രണ്ടാംഘട്ട കലാസാഹിത്യ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.