Tuesday, December 14, 2010

ന്റോ സള്‍ഫാന്‍ നിരോധിക്കണം : ഖത്തര്‍ ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍


ദോഹ: മാരക കീടനാശിനി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ കലാസാഹിത്യവേദി ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എം.ഇ.എസ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈമിംഗിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കെ.സി.ബി.എഫ് എക്സിക്യൂട്ടീവ് അംഗം കരീം അബ്ദുല്ല വിതരണം ചെയ്തു.

എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം ആമുഖപ്രസംഗം നടത്തി.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

മാരക കീടനാശിനി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ കലാസാഹിത്യവേദി ആവശ്യപ്പെട്ടു.