Thursday, March 10, 2011

റ്റ ചിറകുള്ള പക്ഷിയും കുസൃതിക്കുറുക്കനും ഖത്തറില്‍ പ്രകാശനം ചെയ്തു


ഒറ്റ ചിറകുള്ള പക്ഷി എന്ന ഹോം സിനിമയുടെ പ്രകാശനം വീ സര്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജെന്നി ആന്റണിക്ക് ആദ്യ കോപ്പി നല്‍കി ആര്‍ഗണ്‍ ഗ്‌ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിക്കുന്നു.


കുസൃതിക്കുറുക്കന്‍ എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ ഖത്തറിലെ പ്രകാശനം സള്‍ഫര്‍ കെമിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഹ്മദ് തൂണേരിക്ക് കോപ്പി നല്‍കി കരീം അബ്ദുള്ള നിര്‍വഹിക്കുന്നു.

ദോഹ: ഡോണ്‍ ആനിമേഷന്‍സിന്റെ ബാനറില്‍ കാരറ്റ് ക്രിയേഷന് വേണ്ടി സലാം കൊടിയത്തൂർ , റസാഖ് വഴിയോരം ടീം അണിയിച്ചൊരുക്കിയ ഒറ്റ ചിറകുള്ള പക്ഷി, കുസൃതിക്കുറുക്കന്‍ എന്നീ ഹോം സിനിമകളുടെ ഖത്തറിലെ പ്രകാശനം ഓഷ്യാനിക് റസ്റ്റോറന്റില്‍ നടന്നു.............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

1 comment:

Unknown said...

ഡോണ്‍ ആനിമേഷന്‍സിന്റെ ബാനറില്‍ കാരറ്റ് ക്രിയേഷന് വേണ്ടി സലാം കൊടിയത്തൂർ , റസാഖ് വഴിയോരം ടീം അണിയിച്ചൊരുക്കിയ ഒറ്റ ചിറകുള്ള പക്ഷി, കുസൃതിക്കുറുക്കന്‍ എന്നീ ഹോം സിനിമകളുടെ ഖത്തറിലെ പ്രകാശനം ഓഷ്യാനിക് റസ്റ്റോറന്റില്‍ നടന്നു