Wednesday, March 2, 2011

മുഹമ്മദ് സഗീറും തൊയ്യിബും ഗള്‍ഫ് മലയാളി.കോമിന്റെ പുതിയ ദോഹ ലേഖകര്‍


ദോഹ: ഗള്‍ഫ് മലയാളി.കോമിന്റെ ഖത്തര്‍ റിപ്പോര്‍ട്ടര്‍മാരായി മുഹമ്മദ് തൊയ്യിബും മുഹമ്മദ് സഗീര്‍ പണ്ടാരത്തിലും പ്രവര്‍ത്തനം ആരംഭിച്ചു.

ഗള്‍ഫ് മലയാളി.കോമിന്റെ ദോഹയിലെ മാര്‍ക്കറ്റിംഗ്, പബ്ലിക് റിലേഷന്‍ ചുമതലകളും മുഹമ്മദ് തൊയ്യിബിനായിരിക്കും. thoyyib@gulfmalayaly.com എന്ന മെയില്‍ ഐഡിയിലോ, 66558248 എന്ന ഫോണ്‍ നമ്പറിലോ മുഹമ്മദ് തൊയ്യിബിനെയും sageer@gulfmalayaly.com ,sageerpr@gmail.com എന്ന മെയില്‍ ഐഡിയിലോ, 55198704 എന്ന ഫോണ്‍നമ്പറിലോ മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിനെയും ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് editor@gulfmalayaly.com,admin@gulfmalayaly.com.............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

2 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഗള്‍ഫ് മലയാളി.കോമിന്റെ ഖത്തര്‍ റിപ്പോര്‍ട്ടര്‍മാരായി മുഹമ്മദ് തൊയ്യിബും മുഹമ്മദ് സഗീര്‍ പണ്ടാരത്തിലും പ്രവര്‍ത്തനം ആരംഭിച്ചു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അഭിനന്ദനങ്ങള്‍.