Friday, April 15, 2011

ഇഷ്ടനമ്പറിന് ഖത്തറില്‍ ലേലത്തുക 16.61 കോടി രൂപ


ദോഹ: കാറിന് ഫാന്‍സി നമ്പറിനായി ഖത്തര്‍ സ്വദേശി ചെലവഴിച്ചത് 1.37 കോടി റിയാല്‍ (ഏകദേശം 16.61 കോടി രൂപ). 55555 നമ്പറിനായി നടന്ന ലേലത്തിലാണ് ഇത്രയും തുകയ്ക്ക് ഇദ്ദേഹം ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.

ഞായറാഴ്ച വൈകിട്ട് നടന്ന ലേലം നാലു കോടി റിയാല്‍ മുതലാണ് ആരംഭിച്ചത്. മോഹവില നല്‍കി ഇഷ്ട നമ്പര്‍ സ്വന്തമാക്കുന്നതു മേഖലയില്‍ പുതുമയല്ല. യുഎഇയിലെ ബിസിനസുകാരനായ സയിദ് അബ്ദുല്‍ ഗഫര്‍ ഖോരി 5.22 കോടി ദിര്‍ഹം(ഏകദേശം 62.64 കോടി രൂപ) നല്‍കിയാണ് ’1 എന്ന അബുദാബി നമ്പര്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്.

1 comment:

Unknown said...

കാറിന് ഫാന്‍സി നമ്പറിനായി ഖത്തര്‍ സ്വദേശി ചെലവഴിച്ചത് 1.37 കോടി റിയാല്‍ (ഏകദേശം 16.61 കോടി രൂപ). 55555 നമ്പറിനായി നടന്ന ലേലത്തിലാണ് ഇത്രയും തുകയ്ക്ക് ഇദ്ദേഹം ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.