ദോഹ:ഖത്തര്‍-സൌദി കോ ഓര്‍ഡിനേഷന്‍ കൌണ്‍സിലിന്റെ ആദ്യ യോഗം ഖത്തര്‍ കിരീടാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും സൌദി ആഭ്യന്തര മന്ത്രി നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെയും അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേരും.
ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കൌണ്‍സിലിന്റെ പ്രസിഡന്‍ ണ്ടുo കൂടിയാണ്.
രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, സാംസ്കാരികം, വ്യാപാരം തുടങ്ങിയ മേലകളിലെ ഉഭയകക്ഷി ബന്ധത്തിന്റെ പൊതുനയ രൂപീകരണമാണു കൌണ്‍സിലിന്റെ ലക്ഷ്യം.
1 comment:
ഖത്തര്‍-സൌദി കോ ഓര്‍ഡിനേഷന്‍ കൌണ്‍സിലിന്റെ ആദ്യ യോഗം ഖത്തര്‍ കിരീടാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും സൌദി ആഭ്യന്തര മന്ത്രി നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെയും അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേരും.
Post a Comment