ദോഹ: വാഹനാപകടത്തില്‍ കോഴിക്കോട് ബാലുശ്ശേരി എകരൂല്‍ സ്വദേശി വാകേരി ടി.കെ. ഹുസൈന്‍ കുട്ടി(40) മരിച്ചു. ഹുസൈന്‍ കുട്ടി ഓടിച്ച ചരക്കുവണ്ടിക്കു യന്ത്രത്തകരാറുണ്ടായതിനെതുടര്‍ന്ന് നിര്‍ത്തി പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.
ഞായറാഴ്ച പുലര്‍ച്ചെ സനായിയില്‍ ഉംബാബ് റോഡിലായിരുന്നു അപകടം. എട്ടുമാസം മുന്‍പാണ് നാട്ടില്‍പോയി തിരിച്ചെത്തിയത്. മൃതദേഹം എകരൂല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.ഭാര്യ: ആബിദ. മക്കള്‍: ദാവൂദ് ഹുസൈന്‍, ഹിബ ഖദീജ, ഹന്ന ഫാത്തിമ.
1 comment:
ഹുസൈന്‍ കുട്ടിയുടെ മയ്യത്ത് ഖബറടക്കി
Post a Comment